Advt 1
Crime Kerala Top Trending

കരുനാഗപ്പള്ളി അലുവ അതുൽ കൊലപാതകം: പ്രതികളിൽ 3 പേരെ തിരിച്ചറിഞ്ഞു!

വാഹനത്തിലുണ്ടായിരുന്ന 6 പേരിൽ നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്ത 3 പേർ, ബ്ലാക്ക് വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണു, ഹുസൈൻ, ആഷിഖ് എന്നിങ്ങനെ മൂന്നു വ്യക്തികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

2025 മാർച്ചിൽ ജിം സന്തോഷ് വധം കഴിഞ്ഞു മടങ്ങി വരുന്ന വേളയിൽ കടത്തൂർ സംഘാംഗമായ അനീറിനു നേർക്കുണ്ടായ ക്രൂരമായ ആക്രമത്തിന് പ്രതികാരമാണ് ഇന്നത്തെ അതുൽ കൊലപാതകമെന്നാണ് പോലീസിൽ നിന്നുമുള്ള സൂചനകൾ.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.