ഇന്നലെ വൻവർദ്ധനവ് രേഖപ്പെടുത്തിയ സ്വർണ്ണവില ഇന്ന് താഴ്ന്നിരിക്കുന്നു. ഇന്നലെ ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടിയിരുന്നു. ഇന്നത്തെ പവൻവില 95,440 ആണ്.400 രൂപയാണ് ഇന്ന് പവന് താഴ്ന്നിട്ടുള്ളത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണ്ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.



