ശബരിമല സ്വർണകൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസമായിട്ടും കുറ്റപത്രം ഹാജരാക്കാത്തതിന്റെ പേരിൽ ആണ് കോടതി ജാമ്യം നൽകിയത്. ദ്വാരകപാളി കേസിലും കട്ടിളപ്പള്ളി കേസിലും ജാമ്യം നേടിയ ഉണ്ണികൃഷ്ണൻ പോറ്റി ഉടൻ പുറത്തിറങ്ങും.
ശബരിമല സ്വർണകൊള്ള കേസ്: മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചു.



