Advt 1
Kerala Top Trending

നടൻ മണിയൻപിള്ള രാജു സഞ്ചരിച്ച കാർ ബൈക്കിൽ ഇടിച്ച് യുവാക്കൾക്ക് പരിക്ക്.

നടൻ മണിയൻപിള്ള രാജു ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു യുവാക്കൾക്ക് ഗുരുതര പരിക്ക്. അപകടത്തിന് ശേഷം കാർ നിർത്താതെ പോയ നടനെതിരെ കടുത്ത വിമർശനം ആണ് ഉയർന്നത്. പിന്നീട് നടനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും, വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും, സ്റ്റേഷൻ ജ്യാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. അപകടത്തിനിടയാക്കിയ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു.

N4 News

N4 News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.