Advt 1
Business Kerala Top News

കേരളത്തിൽ സ്വർണവില സർവ്വകാലറെക്കോർഡിലേക്ക്…പവന് 99,000 രൂപ!…വൈകാതെ ലക്ഷം കടന്നേക്കുമെന്നു സൂചന!

കേരളത്തിൽ സ്വർണവില പവന് 99,000 രൂപ കടന്നു.

കേരളത്തിന്റെ ചരിത്രത്തിൽ സ്വർണവില ഇത്രയുമുയരുന്നത് ഇതാദ്യമാണ്.

സ്വർണവില (ഡിസംബർ -15) ഇന്നു രാവിലെയും ഉച്ചയ്ക്കുമായി 1,080 രൂപ വർധിച്ച് വില 99,280 രൂപയിലെത്തിയിരുന്നു.ഒരു പവന് ഒരു ലക്ഷം എന്ന മാന്ത്രിക സംഘ്യയിലേക്ക് സ്വർണവില ഉടൻ തന്നെ എത്തിയേക്കുമെന്നാണ് നിലവിലെ ട്രെൻഡ് സൂചിപ്പിക്കുന്നത്.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.