Advt 1
Crime Kerala

ദിലീപ് കേസ് ഡിസംബർ എട്ടിന് വിധി.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ദിലീപ് കേസിൽ ഡിസംബർ എട്ടിന് വിധി പറയും. കേസിന്റെ സിനിമ പശ്ചാത്തലം വിഷയം ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടുന്നതിന് കാരണമായിരുന്നു. ആകെ 10 പ്രതികൾ ഉള്ള കേസിൽ ഒന്നാംപ്രതി പൾസർ സുനിയും എട്ടാം പ്രതി നടൻ ദിലീപും ആണ്.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.