കണ്ണൂരിലെ ഇടക്കാന്നത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കണ്ടെത്തിയത് കാക്കയിൽ. നിലവിൽ വളർത്തു പക്ഷികളിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു.

കണ്ണൂരിലെ ഇടക്കാന്നത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കണ്ടെത്തിയത് കാക്കയിൽ. നിലവിൽ വളർത്തു പക്ഷികളിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.