Advt 1
Kerala Top Trending

ശബരിമലയിൽ സ്വർണക്കടത്ത് നടന്നത് സ്ഥിരീകരിച്ചു ശാസ്ത്രീയ പരിശോധന ഫലം.

ശബരിമലയിൽ സ്വർണക്കടത്ത് നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധന ഫലം പുറത്തുവന്നു. വി എസ് എസ് സി തയ്യാറാക്കി റിപ്പോർട്ടിൽ ആണ് സ്ഥിരീകരണം. 1998 സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യം ചെയ്തു നോക്കിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. പരിശോധന ഫലം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും

N4 News

N4 News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.