Advt 1
Kerala Politics Premium Top News

പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി എൻ.എം.ആർ റസാഖ്.

ഹോട്ടൽ വ്യവസായിയായ എൻ.എം.ആർ റസാഖിനെ പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയാക്കുവാൻ സി.പി.എം പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാർശ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിച്ചിട്ടുണ്ട്.

പാലക്കാട് മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിപട്ടികയിലേക്ക് നിലവിൽ മൂന്നോളം പേരുകൾ ഉയർന്നുവന്നിട്ടുണ്ടെങ്കിലും മേൽഘടകങ്ങളിൽ നിന്നും അനുകൂലതീരുമാനം ഉണ്ടാകുമെന്നും മണ്ഡലത്തിൽ ഇടതു സ്വതന്ത്രനായി എൻ.എം.ആർ റസാഖ് തന്നെ പരിഗണിക്കപ്പെടുമെന്നാണ് വിവരം.

കഴിഞ്ഞ തവണ കോൺഗ്രസിൽ നിന്നും സിപിഎമ്മിലെത്തി സി.പി.എം സ്വതന്ത്രനായി മത്സരിച്ച സരിൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുപോയിരുന്നു.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.