Advt 1
Crime Kerala Premium Top Trending

അലുവ അതുൽ കൊലപാതകം: പ്രധാന പ്രതി ഉൾപ്പെടെ 4 പേർ കസ്റ്റഡിയിൽ!

കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവായ അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതികൾ ഉൾപ്പെടെ 4 പേർ പോലീസ് കസ്റ്റഡിയിലായി. പിടിയിലായവരിൽ 2 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവർ ആണ്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് പിടിച്ചെടുത്തു. കൊലനടത്താൻ ഉപയോഗിച്ച വാഹനം ഉപേക്ഷിച്ച പ്രതികൾ പിന്നീട് സഞ്ചരിച്ചത് സ്വിഫ്റ്റ് കാറിലാണ്. കൊലനടത്താൻ ഉപയോഗിച്ച കാറിന് വേണ്ടി തിരുവനന്തപുരം ജില്ലയിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

N4 News

N4 News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.