Advt 1
Kerala Top Trending

കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടുത്തം! രണ്ട് നിലകൾ പൂർണമായും കത്തി നശിച്ചു

കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടുത്തം! ഇന്ന് വൈകിട്ട് ആറു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. രണ്ട് നിലകൾ പൂർണമായും കത്തി നശിച്ചു. രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിന്റെ ഒടുവിലാണ് തീ അണച്ചത്. രണ്ടാം നിലയിൽ കെട്ടിടത്തിന്റെ പിൻഭാഗത്ത് നിന്നാണ് തീ പടർന്നത്. തുടർന്നു മുകളിലെ നിലയിലേക്ക് തീ പടരുകയായിരുന്നു. കോടികളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.

N4 News

N4 News

About Author

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.