Advt 1
Featured News India

മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയായ ബാരാമതി വിമാനാപകടം, ബ്ലാക്ക് ബോക്സ് തകരാറിൽ.

മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയായ ബാരാമതി വിമാനാപകടം, ബ്ലാക്ക് ബോക്സിന് സാരമായ തകരാറെന്ന് കണ്ടെത്തി. വിവരങ്ങൾ വീണ്ടെടുക്കാൻ ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയച്ചേക്കും. ബ്ലാക്ക് ബോക്സിന്റെ തകരാറ് അപകടത്തിന്റെ ദുരൂഹത വർധിപ്പിച്ചെന്ന് രോഹിത് പവാർ ആരോപിച്ചു. മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ സഞ്ചരിച്ച ചാർട്ടേഡ് വിമാനം മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് പറക്കുന്നതിനിടയിൽ റൺവേയിൽ തകർന്നുവീഴുകയായിരുന്നു.

N4 News

N4 News

About Author

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.