Advt 1
India Politics Top News

രാജ്യത്ത് സാമ്പത്തിക അസമത്വം കുത്തനെ കുറഞ്ഞെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ…

ഇന്ത്യ ലോകത്ത് ഏറ്റവും ഉയർന്ന അസമത്വമുള്ള രാജ്യമാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ‘വേൾഡ് ഇൻ ഇക്വാലിറ്റി’ റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഇതേക്കുറിച്ച് ധനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തിന്റെ സ്വത്തിൽ 40 ശതമാനവും അതിസമ്പന്നരായ ഒരു ശതമാനം പേരുടെ കൈവശമാണെന്നാണ് റിപ്പോർട്ടിലുണ്ടായിരുന്നത് എന്നാൽ രാജ്യത്ത് സാമ്പത്തിക അസമത്വം കുത്തനെ കുറഞ്ഞെന്നും നഗരങ്ങളിൽ ഇപ്പോൾ അത് പ്രകടമാണെന്നും ധനമന്ത്രി പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയെ ‘ചത്ത സമ്പദ്‍വ്യവസ്ഥ’ എന്നു വിശേഷിപ്പിച്ചതിനു മറുപടിയായി ‘എല്ലാ ആഗോള സ്ഥാപനങ്ങളുടെയും പ്രവചനത്തിന് അതീതമാണ് ഇന്ത്യയുടെ വളർച്ചാ സാധ്യതകളെന്നും ആഗോള വളർച്ച 3.2 ശതമാനമാണെങ്കിലും, ഇന്ത്യ 8.2 ശതമാന൦ വളർച്ച കൈവരിച്ചുവെന്നും ധനമന്ത്രി ലോക്സഭയിൽ പറഞ്ഞു.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.