ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ-T-20 യിൽ ഇന്ത്യക്ക് തകർപ്പൻ ജയം.101 റൺസിനാണ് ഇന്ത്യൻ വിജയം.
175 റൺസ് ലക്ഷ്യവുമായി ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക വെറും 74 റൺസിന് ഓൾ ഔട്ടായി. 28 പന്തിൽ ആറ് ഫോറും 4 സിക്സും ഉൾപ്പെടെ 59 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ചവച്ച ഹാർദിക് പാണ്ഡെ ആണ് കളിയിലെ താരം.
ഇതോടെ അഞ്ചു മത്സരങ്ങൾ അടങ്ങിയ ടി-20 പരമ്പരയിൽ ഇന്ത്യ 1- 0 ന് മുന്നിലായി.



