Advt 1
Sports

2026 ലെ ഫിഫ വേൾഡ് കപ്പ് : പൂർണ്ണ ഷെഡ്യൂൾ പുറത്തിറക്കി.

2026 ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ആവേശത്തോടെ പുരോഗമിക്കുകയാണ്.
48 ടീമുകൾ പങ്കെടുക്കുന്ന, 38 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ടൂർണമെന്റിന്റെ പൂർണ്ണ ഷെഡ്യൂൾ ശനിയാഴ്ച വാഷിംഗ്ടൺ ഡിസിയിൽ വച്ച് നടന്ന ചടങ്ങിൽ പുറത്തിറക്കി.

ജൂൺ 11ന് മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ എസ്റ്റാഡിയോ ആസ്ടെക്കാ
സ്റ്റേഡിയത്തിൽ വച്ചാണ് ഉദ്ഘാടന മത്സരം.

മെക്സിക്കോയും ദക്ഷിണാഫ്രിക്കയും ആണ് ആദ്യമത്സരത്തിൽ ഏറ്റുമുട്ടുന്നത്.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.