ബസിൽ ലൈംഗിക ആക്രമണം നടത്തിയെന്ന് ആരോപണം, വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ആരോപണം നേരിട്ട കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കാണ് (38) മരിച്ചത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു യുവാവ്.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി.



