Advt 1
Sports Top Trending US News

FIFA World Cup 2026: ടിക്കറ്റുകൾക്കായി അപേക്ഷ സമർപ്പിക്കാനുള്ള അവസരം ജനുവരി 13 വരെ.

2026ലെ ഫിഫ ലോകകപ്പിന്റെ മൂന്നാം-ഘട്ട ടിക്കറ്റ് വില്പന ആരംഭിച്ചു. ജനുവരി 13 വരെ ടിക്കറ്റുകൾക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള സമയമുണ്ട്.

ടിക്കറ്റ് അനുവദിക്കുന്നത് (നറുക്കെടുപ്പ് ) റാൻഡം സെക്ഷൻ ഡ്രോയിലൂടെയാണ്.ആവശ്യമുള്ള മത്സരങ്ങൾ, ടിക്കറ്റ് വിഭാഗങ്ങൾ, എണ്ണം എന്നിവ അപേക്ഷകർക്ക് തെരെഞ്ഞെടുക്കാവുന്നതാണ്.

ഇതിനോടകം ഏകദേശം 20ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുള്ളതായാണ് കണക്ക്

നിലവിലുള്ള ഫിഫ ഐഡി ഉപയോഗിച്ചുകൊണ്ടോ പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്തുകൊണ്ടോ ടിക്കറ്റുകൾക്കായി അപേക്ഷിക്കാം.

ഇത്തവണ ഫിഫ ലോകകപ്പ് നടക്കുന്നത് അമേരിക്ക,മെക്സിക്കോ,കാനഡ എന്നീ രാജ്യങ്ങളിലാണ്…

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.