Advt 1
India Top Trending

“ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കും” അമിത് ഷാ

ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്, ഇത്തവണത്തെ തിരഞ്ഞെടുപ്പോടെ അത് അവസാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ത്രിപുരയിലും ബംഗാളിലും കമ്യൂണിസം അവസാനിച്ചു. കമ്മ്യൂണിസതെ തുടച്ചുനീക്കാൻ കേരളത്തിലെ ജനങ്ങൾ തുടക്കമിട്ടെന്നും അത് അവർ നടപ്പിലാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

N4 News

N4 News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.