Advt 1
Featured News India Sports

മെസിക്ക് അനന്ത് അംബാനി സമ്മാനിച്ചത് അത്യാഡംബര വാച്ച് ! വില 10.91 കോടി!

ലോക ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി, ഗോട്ട് ടൂര്‍ 2025-ന്റെ ഭാഗമായി, ഗുജറാത്തിലെ ജാംനഗറിലുള്ള അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ കേന്ദ്രം സന്ദർശിച്ച വേളയിൽ മെസിക്ക് അനന്ത് അംബാനി സമ്മാനിച്ചത് 10.91 കോടി വിലവരുന്ന അത്യാഡംബര വാച്ച് !

റിച്ചാര്‍ഡ് മില്ലെയുടെ ആർ.എം 003-വി2 (Richard Mille RM 003V2) എന്ന ലിമിറ്റഡ് എഡിഷന്‍ മോഡലാണിതെന്നാണ് റിപ്പോർട്ടുകൾ.

റിച്ചാര്‍ഡ് മില്ലെ പുറത്തിറക്കിയ ലിമിറ്റഡ് എഡിഷന്‍ 12 പീസ് വാച്ചുകളില്‍ ഒന്നാണിത്.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.