അജിത്തിന്റെ സൂപ്പർ ചിത്രം മങ്കാത്തയുടെ റീ റിലീസിന് ആരാധകരുടെ ആഘോഷം അതിരുവിട്ടു. കോയമ്പത്തൂരിലെ തീയേറ്ററിൽ പടക്കം പൊട്ടിച്ച ആളുകൾക്കെതിരെ പോലീസ് കേസെടുത്തു. സ്ക്രീനിൽ അജിത്തിന്റെ എൻട്രിക്ക്ടെ ആരാധകർ പടക്കം പൊട്ടിക്കുകയായിരുന്നു. തുടർന്ന് തീപിടുത്തം ഉണ്ടാവുകയും ചെയ്തു.
അജിത്തിന്റെ സൂപ്പർ ചിത്രം മങ്കാത്തയുടെ റീ റിലീസിന് ആരാധകരുടെ ആഘോഷം അതിരുവിട്ടു.



